10:53am 13 November 2026
NEWS
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ
18/04/2026  04:20 PM IST
സണ്ണി ലുക്കോസ്
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ

ആലപ്പുഴ കറുകയിൽ തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജിന്റെ മകൾ രേഷ്മ(24) ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസ്സിലാണ് അറസ്റ്റ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാൾ.രേഷ്മയുടെ മാതാപിതാക്കൾ കാഴ്ചപരിമിതിയുള്ളവരാണ്. 2025 സെപ്റ്റംബർ 17നാണ് രേഷ്മ ആത്മഹത്യ ചെയ്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img